കുറ്റിയാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുറ്റിയാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കുറ്റിയാടി: വയനാട്ടിലേക്ക് കോഴിക്കോട്ടു നിന്നുള്ള ഏക ബദല്‍ റോഡായ കുറ്റിയാടി പക്രന്തളം ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഇന്ന് രാവിലെയാണ് ഒന്‍പതാം വളവിനടുത്ത് മണ്ണിടിഞ്ഞത്. 

മരം കടപുഴകി റോഡില്‍ വീണതോടെ ഗതാഗതം പൂര്‍ണ്ണമായി നിലച്ചു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ചരക്കു ലോറികല്‍ ഉര്ള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങള്‍ കുടുങ്ങി.