എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സഭാ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച മു​ത​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സഭാ വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച മു​ത​ൽ

തി​രു​വ​ന്ത​പു​രം : എ​ൽ​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ആ​ഘോ​ഷ​ങ്ങ​ൾ. 

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. അ​ടു​ത്ത​മാ​സം അ​ഞ്ചി​ന് വൈ​കി​ട്ട് ആ​റി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.  


LATEST NEWS