എല്‍ ഡി എഫ് യോഗത്തില്‍ സി പി ഐക്ക് രൂക്ഷ വിമര്‍ശനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ ഡി എഫ് യോഗത്തില്‍ സി പി ഐക്ക് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സി.പി.ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്. സി.പി.ഐയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസനാ രൂപത്തില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.