ശബരിമലയിൽ പുലിയിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിൽ പുലിയിറങ്ങി

ശബരിമലയിലെ നീലിമല തോപ്പില്‍ പുലിയിറങ്ങി. ഇതേതുടര്‍ന്ന് മരക്കൂട്ടത്തും പമ്പയിലും തീര്‍ത്ഥാടകരെ തടയുന്നു. രാവിലെ അപ്പാച്ചിമേട്ടിലും പുലി ഇറങ്ങിയിരുന്നു.