‘ഈ നാട് എന്റേതുകൂടിയാണ് എന്റെ പൗരത്വം ഇന്ത്യാണ് ‘- ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ  വിമര്‍ശനവുമായി  എം എ നിഷാദ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഈ നാട് എന്റേതുകൂടിയാണ് എന്റെ പൗരത്വം ഇന്ത്യാണ് ‘- ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ  വിമര്‍ശനവുമായി  എം എ നിഷാദ്

 ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ  വിമര്‍ശനവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ എം എ നിഷാദിന്റെ  ഫെയ്സ്ബുക് പോസ്റ് . രാജ്യത്തെ  ഒരു വിഭാഗത്തിനെ മതത്തിന്റ്റെ പേരിൽ അന്യവൽകരിക്കാനും,അപരവൽകരിക്കാനുമുളള കുത്സിത ശ്രമമാണ് മതം ആയുധമാക്കുന്നവർ നടത്തുന്നതെന്നും ഈ നാട് എന്റ്റേത് കൂടിയാണ് എന്റ്റെ പൗരത്ത്വം ഇൻഡ്യ,എന്ന വികാരമാനിന്നും നിഷാദ് പ്രതികരിക്കുന്നു .