മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തെത്തി

ശബരിമല: മകര വിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച  നിരീക്ഷക സമിതി സന്നിധാനത്തെത്തി. സന്നിധാനത്ത് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിച്ചു.

മകരവിളക്ക് ദിനത്തില്‍ സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തുകയാണ് സംഘം. ജസ്റ്റിസുമാരായ വി ആര്‍ രാമന്‍, എസ് .സിരിജഗന്‍, ഡി.ജി.പി.  എ. ഹേമചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. 


 


LATEST NEWS