മലപ്പുറം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

മലപ്പുറം: മുസ്ലിം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മലപ്പുറം തിരൂര്‍ പറവണ്ണയില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും രണ്ടു പേരെ കോട്ടയ്ക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 


LATEST NEWS