മഹാരാഷ്ട്രയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തർക്കം രൂക്ഷം : ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി
മുംബൈ: സീറ്റ് വിഭജനത്തിനും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾക്കും പിന്നാലെ മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി രൂക്ഷം. തർക്കമുളള സീറ്റുകളിലടക്കം പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ മാറ്റമില്ലെന്ന ശിവസേന ഉദ്ദവ് വിഭാഗത്തിന്റെ പ്രഖ്യാപനമാണ്...