മാ​സ​പ്പി​റ​വി  ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ അറിയിക്കണം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മാ​സ​പ്പി​റ​വി   ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ അറിയിക്കണം 

കോ​ഴി​ക്കോ​ട്: വ്യാ​ഴാ​ഴ്​​ച   ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പി​റ​വി ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍  , സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ,സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍  കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി  പാ​ണ​ക്കാ​ട് നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

  മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പി​റ​വി കാ​ണു​ന്ന​വ​ർ 0495 2722801-802, 9447885187, 9846086511 ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ മ​ദ​നി അ​റി​യി​ച്ചു.