മെട്രോ ഉദ്ഘാടനം : വിവാദത്തിൽ ഇടപെടുന്നില്ലെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെട്രോ ഉദ്ഘാടനം : വിവാദത്തിൽ ഇടപെടുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ ഇടപെടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.  


LATEST NEWS