മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെ.വി.തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെട്രോ ഉദ്ഘാടനം : പ്രധാനമന്ത്രിയെ ക്ഷണിക്കണമെന്ന് കെ.വി.തോമസ്

ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ക്ഷണിക്കണമെന്ന് കെ.വി.തോമസ് എം.പി. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉറപ്പു വരുത്തണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൈകോർത്തുപിടിച്ചാണ് മെട്രോ പദ്ധതി യാഥാർഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷിക ആഘോഷമാക്കി ഉദ്ഘാടനത്തെ മാറ്റരുത്- കെവി തോമസ് പറഞ്ഞു.