മന്ത്രി കെ.ടി ജലീലിനു നേരെ കരിങ്കൊടി പ്രയോഗം: തിരുവനന്തപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രി കെ.ടി ജലീലിനു നേരെ കരിങ്കൊടി പ്രയോഗം: തിരുവനന്തപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി  

തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ തിരുവനന്തപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ലോ അക്കാദമിക്കു മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാട്ടി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

LATEST NEWS