അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിലെ കയത്തില്‍പ്പെട്ട് യുവാവിനെ കാണാതായി. പള്ളിക്കല്‍ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരന്‍ പുത്തൂര്‍ പള്ളിക്കല്‍ പരേതനായ പാലയില്‍ അമ്ബലാടത് അഹമ്മദ് കുട്ടിയുടെ മകള്‍ ഷാജിതയുടെ മകനായ ആഷിഖിനെയാണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.

ആറു പേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് ആശിഖ് എത്തിയത്. ആശിഖിനായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.