മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി നി​ഷ​യാ​യി​രു​ന്നു; ജോ​സ് ടോ​മി​നെ ആ​ര​റി​യാ​നാ​ണെ​ന്ന് മ​ന്ത്രി എം എം മ​ണി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി നി​ഷ​യാ​യി​രു​ന്നു; ജോ​സ് ടോ​മി​നെ ആ​ര​റി​യാ​നാ​ണെ​ന്ന് മ​ന്ത്രി എം എം മ​ണി 

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ പ​രി​ഹ​സി​ച്ച്‌ മ​ന്ത്രി എം.​എം. മ​ണി. യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി നി​ഷ​യാ​യി​രു​ന്നു. അ​വ​ര്‍​ക്ക് സാ​മു​ഹി​ക പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ണ്ട്. ജോ​സ് ടോ​മി​നെ ആ​ര​റി​യാ​നാ​ണെ​ന്നും മ​ന്ത്രി എം എം മ​ണി പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ലെ പ്ര​ശ്ന​ങ്ങ​ളും സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും പാ​ലാ​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് വോ​ട്ടാ​യി മാ​റും. ഇ​ട​തു വി​ജ​യം സു​നി​ശ്ചി​ത​മെ​ന്നും മ​ന്ത്രി മ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.


LATEST NEWS