മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: മു​ണ്ട​ക്ക​യം ക​രി​നി​ല​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​നി​ലം പ്ലാ​ക്ക​പ്പ​ടി ഇ​ള​യ​ശേ​രി​യി​ല്‍ അ​മ്മു​ക്കു​ട്ടി (70), മ​ക​ന്‍ മ​ധു (38) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

അ​മ്മു​ക്കു​ട്ടി ക​ട്ടി​ലി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലും മ​ധു​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 
അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ധു തൂ​ങ്ങി​മ​രി​ച്ച​താ​വാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.