ബക്കറ്റിലെ വെള്ളത്തില്‍ നാലു വയസുകാരിയെ അമ്മ മുക്കിക്കൊന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബക്കറ്റിലെ വെള്ളത്തില്‍ നാലു വയസുകാരിയെ അമ്മ മുക്കിക്കൊന്നു

കോഴിക്കോട്: നാലു വയസ്സുള്ള മകളെ അമ്മ വെള്ളത്തില്‍ മുക്കികൊന്നു. നാദാപുരം സ്വദേശിയായ സഫൂറയാണ് മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. 

ഇളയ കുട്ടിയേയും വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു.