നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച  നടത്താനിരുന്ന നെഹ്‌റു ട്രോഫി വള്ളംകളി  മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് വള്ളംകളി മാറ്റി വച്ചത് . 

20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് ഇക്കുറി മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. സച്ചിന്‍ തെണ്ടുല്‍ക്കറാണ്  വള്ളംകളിയിൽ ഈ വര്‍ഷം മുഖ്യാതിഥിയായി എത്തുന്നത്. 


 


LATEST NEWS