നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ബി​ജെ​പി നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ബി​ജെ​പി നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

പ​ത്ത​നം​തി​ട്ട: നി​ല​യ്ക്ക​ലി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച ബി​ജെ​പി നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി ജെ.​ആ​ർ. പ​ദ്മ​കു​മാ​റും അ​ട​ങ്ങു​ന്ന പ​ത്തം​ഗ സം​ഘ​മാ​ണ് നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​ത്. പ​ത്ത് പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

നി​ല​യ്ക്ക​ലി​ൽ ഒ​ന്നാം ഗേ​റ്റി​ലെ​ത്തി​യ സം​ഘം റോ​ഡി​ലെ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ളെ ക​യ​റ്റു​ന്ന​ത് ഏ​ത് വി​ധേ​ന​യും ത​ട​യു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല പൂ​ങ്കാ​വ​ന​ത്തെ ന​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 
 

രാ​ധാ​കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ഉ​ട​ൻ ത​ന്നെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ നി​ല​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.


LATEST NEWS