വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം;വിമർശനവുമായി എന്‍.എസ്.എസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം;വിമർശനവുമായി എന്‍.എസ്.എസ്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എന്‍.എസ്.എസ്. വിശ്വാസികളെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടിലുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ആലപ്പുഴയിലെ യുഡിഎഫ് തോല്‍വിക്ക് കാരണം പ്രാദേശിക തലത്തിലെ ഭിന്നതയാണെന്നും എന്‍.എസ്.എസിന്റെ മുഖപത്രമായ സര്‍വീസ് വിമര്‍ശിക്കുന്നു.