അറസ്‌റ്റ് ചെയ്യുന്നതിൽ അനിശ്ചിതത്വം; ഫ്രാങ്കോ മുളക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറസ്‌റ്റ് ചെയ്യുന്നതിൽ അനിശ്ചിതത്വം; ഫ്രാങ്കോ മുളക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യത്തെ ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. അതേസമയം,  അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചർച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്ന നിലപാടിലാണ് അന്വേഷണസംഘം. 

രാവിലെ 10.30 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. 


LATEST NEWS