കന്യസ്ത്രിയുടെ മൊഴിയെടുക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കന്യസ്ത്രിയുടെ മൊഴിയെടുക്കുന്നു

കോട്ടയം:  കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുന്നു. അന്വേഷണസംഘം വീണ്ടും കന്യസ്ത്രിയുടെ മൊഴിയെടുക്കുന്നു.കുറവിലങ്ങാട് മംത്തിലെത്തിയാണ് കന്യസ്ത്രിയുടെ മൊഴി രേഖപ്പെടുത്തുന്നത്. ബിഷപ്പിന്റെ മൊഴിയില്‍ കൂടുല്‍ വ്യക്ത്ത വരുത്താനാണ് കന്യാസ്ത്രിയുടെ മൊഴിയെടുക്കുന്നത്. വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്‌.കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്.


LATEST NEWS