അനു കൊലക്കേസിൽ മുജീബിന്റെ ഭാര്യയും അറസ്റ്റിൽ: തെളിവ് നശിപ്പിക്കാൻ ശ്രമം
കോഴിക്കോട്:പേരാമ്പ്രയിൽ അനുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റിൽ.റൗഫിനയാണ് അറസ്റ്റിലായത്.തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് അറസ്റ്റിലായത്.മുജീബ് റഹ്മാനെ ചോദ്യംചെയ്തപ്പോഴാണ് റൗഫീനയുടെ പങ്കും പുറത്തായത്....