ഡ്യൂപ് ആളുകളെ ഇറക്കിയവർക്ക് മറുപടി കിട്ടിയെന്നു പന്തളം കൊട്ടാരം പ്രതിനിധി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ്യൂപ് ആളുകളെ ഇറക്കിയവർക്ക് മറുപടി കിട്ടിയെന്നു പന്തളം കൊട്ടാരം പ്രതിനിധി 

ശബരിമലയിലേക്ക് ഡ്യൂപ് ആളുകളെ ഇറക്കിയവർക്ക് അതിനുള്ള മറുപടിയും ലഭിച്ചുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര് വർമ്മ. ഇവിടെ എത്തിയ 10നും 50നും ഇടയിലെ സ്ത്രീകൾ  പ്രവശിക്കാതെ തിരിച്ചു മടങ്ങേണ്ടി വന്നു. ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് ഭക്തജനങ്ങൾ ക്ഷേത്രത്തെ  മനം നൊന്ത് സംരക്ഷിച്ചതിന്റെ തെളിവാണിതെന്നും  കൊട്ടാരം പ്രതിനിധി പറഞ്ഞു. 
 


LATEST NEWS