പാ​റ്റൂ​രി​ലെ വി​വാ​ദ ഭൂ​മി വീ​ണ്ടും അ​ള​ക്കാ​ൻ നി​ർ​ദേ​ശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാ​റ്റൂ​രി​ലെ വി​വാ​ദ ഭൂ​മി വീ​ണ്ടും അ​ള​ക്കാ​ൻ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : പാ​റ്റൂ​രി​ലെ വി​വാ​ദ ഭൂ​മി വീ​ണ്ടും അ​ള​ന്ന് പ​രി​ശോ​ധി​ക്കാ​ൻ തീ​രു​മാ​നം. ലോ​കാ​യു​ക്ത ഇ​തു സം​ബ​ന്ധി​ച്ച് അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി. ഈ ​മാ​സം 18ന് ​ഭൂ​മി വീ​ണ്ടും അ​ള​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ഭി​ഭാ​ഷ​ക ക​മ്മി​ഷ​ൻ അ​റി​യി​ച്ചു. ക​മ്മി​ഷ​ൻ നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12.95 സെ​ന്‍റ് പു​റ​ന്പോ​ക്ക് വ​സ്തു ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു. 


LATEST NEWS