കേരളകോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ ആദ്യം കെ.എം മാണിയെ പുറത്താക്കണമെന്ന് പി.സി ജോര്‍ജ്ജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളകോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ ആദ്യം കെ.എം മാണിയെ പുറത്താക്കണമെന്ന് പി.സി ജോര്‍ജ്ജ്

പത്തനംതിട്ട : കേരള കോണ്‍ഗ്രസ് (എം) നിലനില്‍ക്കണമെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കെ.എം മാണിയെ പുറത്താക്കണമെന്ന് പി.സി ജോര്‍ജ്ജ് എംഎല്‍എ. മാണി സ്വയം രാജിവെച്ച് പോകില്ല, അതുകൊണ്ടു തന്നെ പുറത്താക്കുകയേ നിര്‍വ്വാഹമുള്ളുവെന്നും ജോര്‍ജ്ജ് പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി ജോര്‍ജ്ജ്‌
 
Loading...
LATEST NEWS