ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 18 ഉം ഡീസലിന് 28 പൈസയും കൂടി

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. 

രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.

LATEST NEWS