പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും: പിണറായി വിജയന്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പ്രശ്നം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ്  നിയമനങ്ങളും പ്രോത്സാഹിപ്പിക്കില്ല. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ജീവനക്കാര്‍ മിതത്വം പാലിക്കണം. 

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. മുഖ്യമന്ത്രി വിവിധ സര്‍വ്വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈകൊണ്ടത്