വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു;മെത്രാന്മാരുമായി  നടത്തിയ ചർച്ചയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു;മെത്രാന്മാരുമായി  നടത്തിയ ചർച്ചയിൽ

എറണാകുളം :  അങ്കമാലി അതിരൂപതയിലെ വൈദികര്‍ ബിഷപ്സ് ഹൗസില്‍ മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിറോ മലബാര്‍ സഭ സ്ഥിരം സിനഡിലെ മെത്രാന്മാരുമായി  ഇന്നലെ രാത്രി നടത്തിയ  ചര്‍ച്ചയിലാണ് ധാരണ. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടനും ഒപ്പുവച്ച രേഖ വൈദികര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
 


LATEST NEWS