ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ൻ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ൻ.

 ആ​ർ​എ​സ്എ​സു​കാ​രാ​ണ് ശ്യാ​മ​ള​യെ കൊ​ണ്ട് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. വാ​സു​ദേ​വ​ൻ മ​രി​ച്ച ദി​വ​സം ത​ന്‍റെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്നും പ്രി​യ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ പ​രി​പാ​ട​ക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യ​താ​ണെ​ന്ന് ശ്യാ​മ​ള നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും പ്രി​യ ഭ​ര​ത​ന്‍റെ വീ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച​ത്.