ഓഡിയോ ആരുടേയെന്ന് കടകംപള്ളി പറയട്ടെ എന്ന് പി.എസ് ശ്രീധരൻപിള്ള 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഡിയോ ആരുടേയെന്ന് കടകംപള്ളി പറയട്ടെ എന്ന് പി.എസ് ശ്രീധരൻപിള്ള 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പുറത്തു വിട്ട ഓഡിയോ തന്റെയോ അതോ മറ്റേതെങ്കിലും ബിജെപി പ്രവർത്തകരുടെയുമാണോ എന്നുള്ളത് പറയണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ ശ്രീധരൻ പിള്ള. ബിജെപി പ്രവർത്തകനാണെങ്കിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേവസ്വം ബോർഡിൻറെ പുതിയ  സമവായ നീക്കത്തെ പഴയ  ചാക്ക് പോലെയാണ് അവരുടെ വാക്ക് എന്ന് പറഞ്ഞു തള്ളി കളയുകയും ചെയ്തതു.