തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ മടക്കി അയക്കണം;രാഹുല്‍ ഈശ്വര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ നിന്നു തന്നെ മടക്കി അയക്കണം;രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നുതന്നെ മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയകലും വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്നും യുവതികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വരുന്ന 66 ദിവസവും ശബരിമലയ്ക്ക് കാവല്‍ നില്‍ക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കാന്‍ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു.