ശബരിമലയില്‍ ഭക്തര്‍ക്ക് പകലും നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയില്‍ ഭക്തര്‍ക്ക് പകലും നിയന്ത്രണം

പമ്പ: ശബരിമലയില്‍ പോലീസ് ഭക്തര്‍ക്ക് പകലും നിയന്ത്രണമേര്‍പ്പെടുത്തി. പതിനൊന്നര മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ ആരെയും മല കയറാന്‍ അനുവദിക്കില്ല. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഈ സമയം ബസ് സര്‍വ്വീസും നിര്‍ത്തി.