സംഘർഷങ്ങൾക്കിടയിൽ  ശ്രീകോവിൽ നടതുറന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംഘർഷങ്ങൾക്കിടയിൽ  ശ്രീകോവിൽ നടതുറന്നു

ശബരിമല: പ്രതിഷേധം കത്തിക്കയറുബോൾ തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു. തന്ത്രിയുടെയും ദേവസ്വം അധികാരികളുടെയും സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്ക് തെളിയിച്ചു. പതിവിന് വിപരീതമായി മാസപൂജക്ക്‌ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ഇന്ന് പ്രത്യേക പൂജകളില്ല, പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ രാവിലെ ഉഷഃപൂജക്ക് ശേഷം നടക്കും, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ , ദേവസ്വം പ്രസിഡന്റ് പത്മകുമാർ എന്നിവരും സന്നിധാനത് എത്തിയിരുന്നു.


LATEST NEWS