യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം:യുവതികളായ വിശ്വാസികള്‍ ശബരിമലയിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് തടയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ യുവതികള്‍ ശബരിമലയിലേക്ക് വരാതിരിക്കാന്‍ ശ്രമിക്കണമെന്നും തീകൊണ്ട് കളിക്കരുതെന്നും കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 
LATEST NEWS