സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി: സുപ്രീംകോടതിയിലെ പുനപരിശോധന ഹർജിയിൽ തീരുമാനം ആകും വരെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹർജിയാണ് മാറ്റിയത്.

ഈ മാസം 18 നു ശബരിമല നട തുറക്കുമ്പോൾ സ്ത്രീകലെ പ്രവേശിപ്പിക്കരുത് എന്ന ഹർജിയിലെ ആവശ്യം ഡിവിഷൻ ബഞ്ച് അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായിട്ടാണ് ഹര്‍ജി മാറ്റിയത്. 
 
LATEST NEWS