ശമ്പളം വൈകുന്നു; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നാളെ വി​ലാ​പ യാ​ത്ര നടത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശമ്പളം വൈകുന്നു; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നാളെ വി​ലാ​പ യാ​ത്ര നടത്തും

കോ​ട്ട​യം: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നാളെ വി​ലാ​പ യാ​ത്ര നടത്തും.രാ​വി​ലെ പ​ത്തി​ന് കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ല്‍ നി​ന്ന് കെ​എ​സ്‌ആ​ര്‍​ടി​സി​യി​ലേ​ക്കാണ് വി​ലാ​പ യാ​ത്ര ന​ട​ത്തുന്നത്.

ശ​മ്ബ​ളം വൈ​കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ തീ​രു​മാ​നം. 

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ ന​വം​ബ​ര്‍ നാ​ലി​ന് കോ​ര്‍​പ്പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ള്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പ്ര​തി​ഷേ​ധം.