സരിതയുടെ ലൈംഗികാരോപണം;ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സരിതയുടെ ലൈംഗികാരോപണം;ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി 

കോ​ട്ട​യം: സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യി​ല്‍ ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. കേ​സി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 ഇ​രു​ട്ടു​കൊ​ണ്ട് ഓ​ട്ട​യ​ട​ക്കാ​നാ​കി​ല്ല. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ശ​ദ​മാ​യ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും ഉമ്മൻ ചാണ്ടി പ​റ​ഞ്ഞു.