കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്

പമ്പ:  ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തേയ്ക്ക്. ശശികലയെ പോലീസ് തടയില്ല. പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെ ശബരിമലയിലെത്തും. ഉച്ചയ്ക്ക് ശേഷം നിലക്കയല്‍ എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ശശികല റാന്നി പോലീസ് സ്റ്റേഷനില്‍ ഉപവാസം അനുഷ്ടിച്ചിരുന്നു.  ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന സംസ്ഥാന വ്യപക ഹര്‍ത്താല്‍ നടന്നു.പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമവും നടത്തയിരുന്നു. ജാമ്യം നേടിയ ശേഷം ഇവരെ സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.