സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും നാളെ പ്ര​വൃ​ത്തി​ദി​നം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും നാളെ പ്ര​വൃ​ത്തി​ദി​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊതുവി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നി​ര​വ​ധി അ​ധ്യ​യ​ന​ദി​ന​ങ്ങ​ള്‍ ന​ഷ്ട​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.