സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13 ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13 ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്‌.സി തുടങ്ങിയവയില്‍ അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്‌.സി തീരുമാനിച്ചു. 

സമയം 1.30 മുതല്‍ 3.15 വരെ. 

അപേക്ഷകര്‍ക്ക് ജൂലായ് 23 മുതല്‍ ആഗസ്റ്റ് 11 വരെ പരീക്ഷ എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കാം.