പ്രവേശനത്തിനു എത്തുന്ന  സ്ത്രീകളുടെ വീട് അക്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന്  മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവേശനത്തിനു എത്തുന്ന  സ്ത്രീകളുടെ വീട് അക്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന്  മുഖ്യമന്ത്രി

ശബരിമലയിൽ പ്രവേശനത്തിനെത്തിയ സ്ത്രീകളുടെ വീടിനു നേരെ ഉണ്ടായ അക്രമങ്ങൾക്കെതിരെ നടപടി  എടുക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അത്തരത്തിലെത്തിയ സ്ത്രീകളുടെ ജോലി നഷ്ടമാകുന്നതിൽ സർക്കാരിനിടപെടാൻ സാധിക്കുന്ന വിധത്തിൽ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.

വേഷവിധാനങ്ങൾ നോക്കി ആരെയും മാറ്റി നിർത്തില്ല എന്നും,അയ്യപ്പ ഭക്തരെയെല്ലാം ശബരിമലയിൽ പ്രവേശിപ്പിക്കും. ആക്രമണം അഴിച്ചു വിടുന്നത് ആർഎസ്എസ് ന്റെ ഗൂഢ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.


LATEST NEWS