സി​ഗ്ന​ല്‍ ത​ക​രാ​ര്‍; കൊ​ല്ലം വ​ഴി​യു​ള്ള ​ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി​ഗ്ന​ല്‍ ത​ക​രാ​ര്‍; കൊ​ല്ലം വ​ഴി​യു​ള്ള ​ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​ന്നു

കൊ​ല്ലം: സി​ഗ്ന​ല്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം വ​ഴി​യു​ള്ള ട്രെ​യി​നു​ക​ള്‍ വൈ​കി​യോ​ടു​ന്നു. ഇ​ന്‍റ​ര്‍​സി​റ്റി, വ​ഞ്ചി​നാ​ട് അ​ട​ക്ക​മു​ള്ള ട്രെ​യി​നു​ക​ളാ​ണ് വൈ​കു​ന്ന​ത്. 

കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.