കാ​​​​​ടി​​​​​റങ്ങു​​​​​ന്ന ഒ​​​​​റ്റ​​​​​യാ​​​​​ന്മാ​​​​​ർക്കെതിരേ നാട്ടാനകള്‍ക്ക്  തമിഴ്നാട്ടില്‍ കുംകി കോച്ചിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​​​​​ടി​​​​​റങ്ങു​​​​​ന്ന ഒ​​​​​റ്റ​​​​​യാ​​​​​ന്മാ​​​​​ർക്കെതിരേ നാട്ടാനകള്‍ക്ക്  തമിഴ്നാട്ടില്‍ കുംകി കോച്ചിംഗ്
മറയൂര്‍: കേരളത്തിലെ ആനകള്‍ക്ക് തമിഴ്നാട്ടില്‍ പ്രത്യേക പരിശീലനം.കാട്ടില്‍നിന്നും ഇറങ്ങുന്ന ആക്രമണ സ്വഭാവമുള്ള ആനകളെ നേരിടാനുള്ള പരിശീലനമാണ് ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ ​ആ​​​​​ന​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന ക്യാ​​​​​മ്പി​​​​​ൽ കേ​​​​ര​​​​ളാ ആ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് നല്‍കുന്നത്.ഒറ്റയാന്മാര്‍ നാട്ടിലിറങ്ങി മനുഷ്യന്‍റെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്നത് തുടര്‍ക്കഥ ആകുകയാണ്.ഇതിനൊരു പരിഹാരം ആയിട്ടാണ് സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​ർ ​കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​ന​​​​​ക്യാ​​​​​ന്പു​​​​​ക​​​​​ളി​​​​​ലെ ആ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​ശ്ന​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ ​കാ​​​​​ട്ടാ​​​​​ന​​​​​ക​​​​​ളെ നേ​​​​​രി​​​​​ടു​​​​​ന്ന​​​​​തി​​​​​നും കാ​​​​​ട്ടി​​​​​ലേ​​​​​ക്ക് വി​​​​​ര​​​​​ട്ടി ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്.
 
വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള ​മു​​​​​ത്ത​​​​​ങ്ങ ആ​​​​​ന​​​​​ക്യാ​​​​​മ്പി​​​​​ലെ 20 വ​​​​​യ​​​​​സു​​​​​ള്ള സൂ​​​​​ര്യ​​​​​ൻ, കോ​​​​​ന്നി ക്യാ​​​​​ന്പി​​​​​ലെ 20 വ​​​​​യ​​​​​സു​​​​​ള്ള സു​​​​​രേ​​​​​ന്ദ്ര​​​​​ൻ, കോ​​​​​ട​​​​​നാ​​​​​ട് ​ക്യാ​​​​​ന്പി​​​​​ലെ 22 വ​​​​​യ​​​​​സു​​​​​ള്ള നീ​​​​​ല​​​​​ക​​​​​ണ്ഠ​​​​​ൻ എ​​​​​ന്നീ ആ​​​​​ന​​​​​ക​​​​​ളെ​​​​​യാ​​​​​ണ് മൂ​​​​​ന്നു​​​​​മാ​​​​​സം നീ​​​​​ണ്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യി ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ മു​​​​​തു​​​​​മ​​​​​ല തെ​​​​​പ്പ​​​​​ക്കാ​​​​​ട് ​ആ​​​​​ന​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.ജ​​​​ന​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​​റ്റ​​​​​യാ​​​​​ന്മാ​​​​രു​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്പോ​​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ കും​​​​കി ആ​​​​ന​​​​ക​​​​ളി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
 
നി​​​​ശ്ചി​​​​ത​​​​കാ​​​​ല​​​​ത്തേ​​​​ക്ക് എത്തിക്കുന്ന ആ​​​​ന​​​​ക​​​​ളെ കാ​​​​ലാ​​​​വ​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ ദൗ​​​​​ത്യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും തി​​​​രി​​​​കെ അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ധാ​​​​ര​​​​ണ. കും​​​​​കി ആ​​​​​ന​​​​​ക​​​​​ളെ എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​ൻ ചെ​​​​ല​​​​വാ​​​​ണ്. ശ​​​​​ല്യ​​​​​ക്കാ​​​​​രാ​​​​യ കാ​​​​​ട്ടാ​​​​​ന​​​​​ക​​​​​ളെ ചി​​​​​ന്നം​​​​​വി​​​​​ളി​​​​​ച്ചും വി​​​​​ര​​​​​ട്ടി​​​​​യും വ​​​​​ന​​​​​ത്തി​​​​​നു​​​​ള്ളി​​​​​ലേ​​​​​ക്ക് ​ഓ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​ള്ള പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​മാ​​​​​ണ് മു​​​​​തു​​​​​മ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച ആ​​​​​ന​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. ​
 
അ​​​​​ഞ്ചു കും​​​​​കി ആ​​​​​ന​​​​​ക​​​​​ളും അ​​​​​വ​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രു​​​​​മാ​​​​​ണ് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്. പ്ര​​​​​ത്യേ​​​​​ക ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള വ്യാ​​​​​യാ​​​​​മ​​​​​ങ്ങ​​​​​ളും ​ഭ​​​​​ക്ഷ​​​​​ണ ക്ര​​​​​മ​​​​​വും പ​​​​രി​​​​ശീ​​​​ല​​​​നത്തിന്‍റെ ഭാഗമാണ്. ഇ​​​​​രു​​​​​പ​​​​​തു വ​​​​​ർ​​​​​ഷ​​​​ം മു​​​​​ൻ​​​​​പ് ശ​​​​​ബ​​​​​രി​​​​​മ​​​​​ല വ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നും ​ത​​​​​ള്ള​​​​​യാ​​​​​ന ച​​​​​രി​​​​​ഞ്ഞ​​​​​പ്പോ​​​​​ൾ ഒ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന കു​​​​​ട്ടി​​​​​യാ​​​​​ന​​​​​യെ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് ​കോ​​​​​ന്നി ആ​​​​​ന​​​​​ക്കൂ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​താ​​​​​ണ് സു​​​​​രേ​​​​​ന്ദ്ര​​​​​ൻ.
 
കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ത​​​​​ല​​​​​യെ​​​​​ടു​​​​​പ്പു​​​​​ള്ള നാ​​​​​ട്ടാ​​​​​ന​​​​​ക​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​യ സു​​​​​രേ​​​​​ന്ദ്ര​​​​​നെ കും​​​​​കി ആ​​​​​ന​​​​​യാ​​​​​ക്കുന്നതിൽ ആ​​​​​ന​​​​​പ്രേ​​​​​മി സം​​​​​ഘം പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വു​​​​​മാ​​​​​യി രം​​​​​ഗ​​​​​ത്തെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

LATEST NEWS