കുസാറ്റ് ‘ക്യാറ്റ്’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ 2024-25 വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള ‘ക്യാറ്റ് 2024’ പരീക്ഷകൾ മേയ് 10, 11, 12 തീയതികളിൽ നടക്കും....