സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ പി​രി​ച്ചു​വി​ട്ടു. കേ​ര​ളാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ന്ന അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​പി.​ദാ​സ​ൻ അ​റി​യി​ച്ചു.