ഹൈദ്രാബാദിൽ ഒവൈസിക്കെതിരെ സാനിയ?; അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്
ഹൈദരാബാദ്: തെലങ്കാനയിൽ അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ടെന്നിസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കങ്ങൾ നടത്തുന്നുവെന്നാണ് സൂചനകൾ. ഗോവ, തെലങ്കാന,...