എൽഡിഎഫ് സ്ഥാനാർഥി മുകേഷിന്റെ ആസ്തി പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം: കൈവശം അമ്പതിനായിരം
കൊല്ലം:നാമനിർദ്ദേശ പത്രികയ്ക്കൊപ്പംസമർപ്പിച്ച സത്യവാങ്മൂലത്തിൽ കൊല്ലം എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷിന്റെ ആസ്തി പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപ.കൈവശം അമ്പതിനായിരം രൂപയാണ് ഉള്ളത്. സ്ഥാവര–ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം പതിനാലു...