പത്തനംതിട്ടയില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് നാളെഅവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്തനംതിട്ടയില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് നാളെഅവധി

പത്തനംതിട്ട:   ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സിന് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിനാല്‍ പലയിടങ്ങളിലും വെള്ളം കയറുകയാണ്. ശക്തിയായ കാറ്റും മഴയും ജില്ലയില്‍തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ക്യാമ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.

LATEST NEWS