‘എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ : യുഎസിനും ജർമ്മനിക്കും പിന്നാലെ കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ ഐക്യ രാഷ്ട്ര സഭയും
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യു.എൻ വക്താവ് അൻ്റോണിയോ ഗുട്ടറസ് പറഞ്ഞു. 'തെരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും...