വാക്കാലുള്ള പരാമർശത്തിന് രാജിയി​ല്ല, വിധിപ്പകർപ്പിലുണ്ടെകിൽ രാജിവെക്കാം - തോമസ്​ ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാക്കാലുള്ള പരാമർശത്തിന് രാജിയി​ല്ല, വിധിപ്പകർപ്പിലുണ്ടെകിൽ രാജിവെക്കാം - തോമസ്​ ചാണ്ടി

ഹൈക്കോടതി വിധിയിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടെങ്കിൽ ആ നിമിഷം രാജിവെക്കുമെന്ന്  ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമർശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് ബുധനാഴ്ച കിട്ടിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം, ഹൈക്കോടതി ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 
 


LATEST NEWS